ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് തസ്തികയിലേയ്ക്ക് 25ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കൊവിഡ് 19 ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചതായും പുതിയ തിയതി പിന്നാലെ അറിയിക്കുമെന്നും സെക്രട്ടറി അറിയിച്ചു.