obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15 ാം വാർഡിൽ മണ്ണേഴത്ത് കെ.കെ.പൊന്നപ്പൻ (63)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:കുമാരി.മക്കൾ:സരിത(ശോഭ ബി.എഡ്.കോളേജ്,മാരാരിക്കുളം),സരിത്ത് ലാൽ(ഹോട്ടൽ അബാദ്,മാരാരിക്കുളം).മരുമക്കൾ:സിലുലാൽ(ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ,സെന്റ് ആൻസ് പബ്ലിക് സ്കൂൾ,ചേർത്തല),നവ്യ.