ചേർത്തല:പട്ടണക്കാട് പടിഞ്ഞാറെ വലിയ വീട്ടിൽ പരേതനായ ഖാദറിന്റെ ഭാര്യ പാത്തുമ്മ ബീവി(73)നിര്യാതനായി.മക്കൾ:പി.കെ.നസീർ (കെ.എസ്.ഇ.ബി,പട്ടണക്കാട്),റെഷീദാ,സാജിത. മരുമക്കൾ:സലീന (എൻ.ഐ.യു.പി സ്‌കൂൾ,വടുതല ),സിദ്ധിഖ്(ജിദ്ദ),ഖാലിദ് (കെ.എസ്.ഇ.ബി കളമശേരി).