അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പ്രീമിയർ,കെ.എസ്.എ ഐസ്, കമ്പിവളപ്പ്, കളപ്പുരയ്ക്കൽ, സ്റ്റാർ ഐസ്, ശ്രീകുമാർ,പുന്തല, പുന്തല ഈസ്റ്റ്, മലയിൽ കുന്ന്, കുരുട്ടു ഫസ്റ്റ്, കുരുട്ടു സെക്കൻഡ്, ഒറ്റപ്പന, മാത്തേരി, ഹാർബർ, ഐഷ, പൊന്നൂസ്, നിയാസ്, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, മണ്ണുംപുറം, തോട്ടപ്പള്ളി നോർത്ത് പമ്പ് ഹൗസ്, മരിയ ഐസ്, പുറക്കാട്, മുരുക്കുവേലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കളരി, പോത്തശേരി, കപ്പക്കട, അറവുകാട്, പുന്നപ്ര മാർക്കറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.