ആലപ്പുഴ നഗരസഭ സിവിൽസ്റ്റേഷൻവാർഡിലെ കൊവിഡ് പ്രതിരോധ ഹോമിയോ ഗുളിക വിതരണം എ.ആർ ക്യാമ്പിൽ ജില്ലാ പൊലീസ് ചീഫ് പി.എസ്. സാബു അഡിഷണൽ പൊലീസ് ചീഫ് എൻ. രാജന് നൽകി ഉദ്ഘാടനം ചെയ്യുന്നു