ഹരിപ്പാട്: കേരള സർവകലാശാല നേരിട്ടു നടത്തുന്ന കരുവാറ്റ യു.ഐ.ടിയിലേക്ക് 2020 -21 അദ്ധ്യായന വർഷത്തേക്കുള്ള ബി.സി.എ, ബിഎസ്.സി കമ്പ്യൂട്ടർ സയൻസ് ബികോം കമ്പൂട്ടർ ആപ്ലിക്കേഷൻ, ബികോം ടാക്സ് എന്നീ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. https:/admission.keralauniversity.ac.in ലിങ്ക് വഴി ജൂലായ് 21 മുതൽ അപേക്ഷ സമർപ്പിക്കാം. ഫോൺ:04792493366, 9447759513