കുമാരപുരം: നാടാലിക്കൽ മഠത്തിൽ ഗോമതി അമ്മാൾ (93) തിരുവനന്തപുരത്ത് നിര്യാതയായി.
മക്കൾ: വള്ളിയമ്മാൾ, ഹരിഹരൻ, രാമൻ ലക്ഷ്മണൻ,
പരേതനായ ജനാർദ്ദനൻ. മരുമക്കൾ: ആണ്ടവൻ ഐശ്വര്യം, തങ്കം, ചന്ദ്ര, പ്രേമ,
പരേതയായ രാജം. സഞ്ചയനം ഇന്നു രാവിലെ 8.10ന്