മാവേലിക്കര: ഓലകെട്ടിയമ്പലം അമൃതസരസിൽ വിജയൻ (78) നിര്യാതനായി. സംസ്കാരം 26ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: വിശാൽ, വിജി. മരുമക്കൾ: ദിവ്യ, വിനീത്. സഞ്ചയനം 30ന് രാവിലെ 8ന്.