a

മാവേലിക്കര: തഴക്കര പോളചിറയ്ക്കൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കമലമ്മ (78) ഭിലായിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഭിലായിൽ. മക്കൾ: ജയരാജൻ, ജയമോഹൻ. മരുമക്കൾ: രാജൻ, ബേബി.