ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കെ.ജി.കവലയ്ക്ക് കിഴക്ക് പീടികപ്പറമ്പിൽ സുഗതൻ (68) നിര്യാതനായി. ഭാര്യ:കനകമ്മ.മകൾ:സുനിത (മിൽമ,പുന്നപ്ര). മരുമകൻ:മധു (ജില്ലാ സഹകരണ ബാങ്ക്,ആലപ്പുഴ).