photo

ചേർത്തല:മുനിസിപ്പൽ 30-ാം വാർഡിൽ ഒളിമുത്തുഇല്ലം വി.എസ്.പെരുമാൾ പിള്ളൈ (85- പ്രൊപ്രൈറ്റർ, കൊൽക്കത്ത, ഇൻഡസ്ട്രീസ്, ശാന്തി മോട്ടോഴ്‌സ്) നിര്യാതനായി.ഭാര്യ:ദേവകി.മക്കൾ:ശാന്തി പിള്ളൈ (കെ.എസ്.എഫ്.ഇ, പള്ളുരുത്തി),മോഹൻ,പ്രീത കെ.പിള്ളൈ,സീത പിള്ളൈ. മരുമക്കൾ: ബാലകുമാർ,കല്യാണി,രമേഷ്‌.