അമ്പലപ്പുഴ: തകഴി മഠത്തിൽ ചിറ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി.സംസ്കാരം 24ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സതീശൻ,നടേശൻ,അശോകൻ,സന്തോഷ്,മഞ്ജു. മരുമക്കൾ:നിർമല,സിന്ധു,ബീന,രജിത,ഷാജി.