കായംകുളം: കൃഷ്ണപുരം കാപ്പിൽകിഴക്ക് കടയ്ക്കത്തറയിൽ തുളസീധരൻ (65) നിര്യാതനായി. ഭാര്യ: രത്നമണി. മക്കൾ: അനൂപ്, അനുഷ്. മരുമക്കൾ: ആര്യ, അമിത്ത്. സഞ്ചയനം: 27ന് രാവിലെ 7ന്.