kj-kurian

ആലപ്പുഴ: ജില്ലാക്കോടതി വാർഡ് കണ്ടത്തിൽ കെ.ജെ. കുര്യൻ (75-ജോയിച്ചൻ) നിര്യാതനായി.

സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പഴവങ്ങാടി മാർസ്ലീവ ഫൊറോന പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പരേതയായ ജിജി, ജിനു, ജിജോ, ജിഞ്ചു. മരുമക്കൾ: ജോസുകുട്ടി, പി.ജെ. ജോൺസൺ, സജീത, റെജിജോൺ.