kp-joseph

ചേർത്തല: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ കണ്ണികാട്ട് കെ.പി.ജോസഫ്‌ (90) നിര്യാതനായി. ഭാര്യ: സെല്ലമ്മ. മക്കൾ: ജോസ്, ലിസമ്മ, തോമസ്, പോൾ, ജാൻസി, ആൻറണി, ജൻ സി. മരുമക്കൾ: വി റോണി, അലക്സ്, ബേബി, ഷീല, തങ്കച്ചൻ, ഷീന, തങ്കച്ചൻ.