ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് പരേതനായ വാസവന്റെ ഭാര്യ ശാന്തമ്മ ആശാട്ടി(73) നിര്യാതയായി. മക്കൾ: ബിജി, ജ്യോതി,രാജീവ്. മരുമക്കൾ: ബാബു, രമ്യ പരേതനായ പുഷ്കരൻ. സഞ്ചയനം ഞായർ രാവിലെ എട്ടിന്