കറ്റാനം: ഇലിപ്പക്കുളം കുന്നുതറയിൽ (തോപ്പിൽ) ഹുസൈൻകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ബബിത, അൻസാർ മരുമക്കൾ: നിസാർ, ബിനിത.