uss

കുട്ടനാട് : യു.എസ്.എസ്‌ സ്‌കോളർഷിപ്പ്‌ജേതാവും കാവാലം ഹയർ സെക്കൻഡറിസ്‌ക്കൂൾ എട്ടാം ക്ലാസ്‌വിദ്യാർത്ഥിയും കിഴക്കേച്ചേന്നംങ്കരി ഉമാച്ചേരിൽവീട്ടിൽ ബി മനോജിന്റെ ( കാവാലംവില്ലേജ്ഓഫീസർ) മകനുമായ എംകെ ഭാസ്‌ക്കറിനെയാണ് അദ്ധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.സ്‌ക്കൂൾഹെഡ്മിസ്ട്രസ്‌ ജെ. രാധാമണി അദ്ധ്യാപകരായ കെഗോപകുമാർ, സിന്ധു, ത്യാഗരാജൻ, റ്റിരതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.