മാവേലിക്കര- ഇറവങ്കര വിളയിൽ ശങ്കരൻ നായർ (80) നിര്യാതനായി. ഭാര്യ- സതിയമ്മ. മക്കൾ- ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ- രാജേന്ദ്രൻ നായർ, സജികുമാർ. സഞ്ചയനം 28ന് രാവിലെ 8.30ന്.