മാവേലിക്കര: കല്ലുംപുറത്ത് കോട്ടപ്പുറത്ത് പരേതനായ ലോറൻസ് ഫെർണാണ്ടസിന്റെ ഭാര്യ മേരി ഫെർണാണ്ടസ് (72) നിര്യാതയായി. മക്കൾ: സോണ ഫെർണാണ്ടസ്, ഹൈസിന്ദ് റോഡ്രിഗസ്, ആന്റണി ഫെർണാണ്ടസ്. മരുമക്കൾ: ബെർട്രാ റോഡ്രിഗസ്, ഷാരോൺ ഫെർണാണ്ടസ്.