ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ ഒൻപത് വരെ വാർഡുകൾ, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 16, പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 11 എന്നിവ കണ്ടെയിൻമെൻറ് സോണായി ജില്ല കളക്ടർ പ്രഖ്യാപിച്ചു.