ഹരിപ്പാട്: തൃക്കുന്നപ്പുഴ ടൗൺ, എക്സ്ച്ചേഞ്ച്, സർവീസ് സ്റ്റേഷൻ, കടപ്പുറം, ഉസ്മാൻമുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.