janaki

തെക്കേക്കര: പള്ളിക്കൽ ഈസ്റ്റ് ശിവാലയത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ജാനകിക്കുട്ടിയമ്മ(92) നിര്യാതയായി. മക്കൾ: സരളാ ഉണ്ണിത്താൻ, പരേതനായ സദാശിവൻപിള്ള, സുരേന്ദ്രൻപിള്ള, സുധാകരൻപിള്ള. മരുമക്കൾ: രാധാകൃഷ്ണൻ ഉണ്ണിത്താൻ, സുശീലാ സദാശിവൻ, ഉഷാകുമാരി, ബിന്ദു സുധൻ. സഞ്ചയനം 29 ന് രാവിലെ 9 ന്.