liquor

ആലപ്പുഴ : വിൽപ്പനയ്ക്കായി കൈവശം വെച്ച 18 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം പഞ്ചായത്ത് 6 - വാർഡിൽ ദീപ ഭവനംവീട്ടിൽ ദീപൻ (36) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്..