പൂച്ചാക്കൽ: എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആൻറപ്പൻ മായിത്തറ ഉദ്ഘാടനം ചെയ്തു. സിയാദ്, പി.എച്ച്.നൗഷാദ്, ഷാജഹാൻ എന്നിവർ പങ്കെടുത്തു.