bjp-aroor

പൂച്ചാക്കൽ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 25000 കത്തുകളയക്കുന്നതിന്റെ ഉദ്ഘാടനം കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് തിരുനല്ലൂർ ബൈജു, ജനറൽസെക്രട്ടറി സി.ആർ.രാജേഷ്, പഞ്ചായത്തംഗം വിനോദ് കണ്ണാട്ട്, വിജീഷ് എന്നിവർ പങ്കെടുത്തു.