ചേർത്തല: ചേർത്തല ലക്ഷ്മിസദനത്തിൽ ഡോ.രാധമ്മയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി 27ന് എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ ഹാളിൽ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകൾ ലോക്ഡൗൺ മൂലം മാ​റ്റിവച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ടി.വി വിതരണം പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.