ambala

അമ്പലപ്പുഴ:കരുമാടി ആമ്പക്കാട് കാർത്തികയിൽ എ.കെ.ബാലകൃഷ്ണൻ നായർ ( 74) നിര്യാതനായി. ഭാര്യ:അമ്മിണിക്കുട്ടിയമ്മ. മക്കൾ:എ.മനോജ്കുമാർ, എ.വിനോദ്കുമാർ. മരുമക്കൾ - ബിനി മനോജ്,ശ്രീകല വിനോദ്. സഞ്ചയനം 1 ന് രാവിലെ 8.30ന് പാമ്പാടിയിൽ മകൻ വിനോദിന്റ വസതിയിൽ.