a

മാവേലിക്കര: പുതിയകാവ് പോളച്ചിറയ്ക്കൽ അലക്സ്.പി.ഉമ്മന്റെയും എൽസി അലക്സിന്റെയും മകളും പാറേട്ട് പ്രവീൺ മാത്യുവിന്റെ ഭാര്യയുമായ വിനീത മാത്യു (48) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് മാവേലിക്കര തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ദീനാ മാത്യു, എൽസാ മാത്യു.