കായംകുളം: ഭരണിക്കാവിലുള്ള കേരള സർവ്വകലാശാല യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചു.
ബി.ബി.എ, ബി.കോം.Taxation Procedure and Practice എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളാണുള്ളത്. പിന്നാക്ക വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കേരള സർവ്വകലാശാലയുടെ htpp://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ കയറി അഡ്മിഷൻ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447015186, 9961949911,8547819015, 9496329929 .