ആലപ്പുഴ: കാർഗിൽ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച ചേപ്പാട് പഞ്ചായത്തിലെ സൈനികൻ വി.എൻ.രാധാകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ സോൾജിയേഴ്സ് ഓഫ് ഈസ്റ്ര് വെനീസ് ചാരിറ്റബിൾ സൊസൈറ്റി പ്രവത്തകർ പുഷ്പാർച്ചന നടത്തി ഗ്രൂപ്പ് സെക്രട്ടറി ബിജു, അഡ്മിൻ സുജിത്ത്, അംഗങ്ങളായ ജയകൃഷ്ണൻ, രതീഷ് എന്നിവർ പങ്കെടുത്തു.