ambala

അമ്പലപ്പുഴ: പച്ച ​ചെക്കിടിക്കാട് ആരാധന മഠാംഗവും പച്ച ​ ചെക്കിടിക്കാട് ലൂർദ്ദ് മാതാ ഹോസ്പിറ്റൽ അക്കൗണ്ടന്റുമായ സിസ്റ്റർ ജ്യോതിസ് വട്ടച്ചിറയിൽ (ബെറ്റിമോൾ തോമസ്​,43) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10 ന് പച്ച ലൂർദ്ദ് മാതാ ഇടവക ദേവാലയ സെമിത്തേരിയിൽ. മിത്രക്കരി തോമസ് - ​അന്നമ്മ ദമ്പതികളുടെ മകളാണ്. മേരി റാണി സ്​കൂൾ ളായിക്കാട്, സഹ്യാദ്രി സ്​കൂൾ അഞ്ചൽ, എ.കെ.എം മോർക്കുളങ്ങര എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ജോളി ഫിലിപ്പ് , മോളി ജോജി , റെജി തോമസ് , മിനി കുഞ്ഞുമോൻ (മസ്കറ്റ്​) , റോജി തോമസ് (റിയാദ്).