പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേക്കടവ് ശാഖയിലെ അരി വിതരണം നളിനി വത്സലൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് ആർ.ശ്യാംരാജ്, ഷാജി മരോട്ടിക്കൽ, വിനയകുമാർ, കണ്ണൻ എന്നിവർ സംസാരിച്ചു.