കറ്റാനം: ഭർത്താവ് മരിച്ചതിന്റെ പിറ്റേ ദിവസം ഭാര്യയും മരിച്ചു. പള്ളിക്കൽ നടുവിലേമുറി, കുറ്റി വടക്കതിൽ ബാലൻ (78) ,സരസമ്മ (68) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. മക്കൾ: സുഗത, രവി, മനോജ്, ബിന്ദു. മരുമക്കൾ: വിജയൻ, ഷൈനി, വിദ്യ, പ്രകാശ്