ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി നാളെ രാവിലെ 11ന് ഹരിപ്പാട് റവന്യു ടവറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യോഗം ചേരും.

തഹസിൽദാർ, മുൻസിപ്പൽ ചെയർപേഴ്സൻ, വൈസ് ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ ,പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.