sivan

വെട്ടിക്കോട്: കൊടത്ത് ഷിനു ഭവനത്തിൽ ശിവൻ (59) നിര്യാതനായി. ഭാര്യ: കമലമ്മ. മകൻ: വിഷ്ണു . സഞ്ചയനം 30ന് രാവിലെ 8 ന്.