photo

ആലപ്പുഴ: വഴിച്ചേരി പുത്തൻവീട് സെന്റ് ജോസഫ് സ്ട്രീറ്റിലെ ലൂസി വർഗീസ്(69) നിര്യാതയായി. മക്കൾ റെയ്നോൾഡ് വർഗീസ്, സിന്ധു വർഗീസ്. മരുമക്കൾ എൽസബത്ത്, സേവ്യർ.