ആലപ്പുഴ : ചേപ്പാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ താല്‌പര്യമുള്ള സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. നിയമാനുസൃത വേതനം നല്കുന്നതാണ്.