p-sudhakaran

ചേപ്പാട്: മുട്ടം മണ്ണാംപറമ്പിൽ ആരണ്യയിൽ പി.സുധാകരൻ(76- റിട്ട. പ്രൊഫസർ, ബോട്ടണി വിഭാഗം, ടി.കെ.എം.എം.കോളേജ് നങ്ങ്യാർകുളങ്ങര) നിര്യാതനായി. ഭാര്യ: രമാദേവി.എൽ. മക്കൾ: മനോജ്, രമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.