mr-rajendtan

ഭഗവതിപ്പടി: ഓലകെട്ടിയമ്പലം കൊയ്പ്പള്ളി കാരാഴ്മ ആവണീശ്വരത്ത് എം.ആർ.രാജേന്ദ്രൻ (56- റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: എം.തങ്കമണി. മക്കൾ: ഡോ.ടി.ഇന്ദ്രജ, ടി.സാന്ദജ.