കറ്റാനം: കറ്റാനം വൈദ്യുത സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കുറത്തികാട്, ,കുന്നിൽ, പൊന്നേഴ, പല്ലാരിമംഗലം, പുത്തൻകുളങ്ങര, പാപ്പാടി, വേല മാങ്ങുളം, കോട്ടമുക്ക്, കുറത്തികാട് ക്രഷർ, കുഴിയിൽ മുക്ക് ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും