ചേർത്തല:എസ്.എൻ.ഡി.പി യോഗം 762-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ വകുപ്പുമായി സഹകരിച്ച് കൊവിഡ് പ്രതിരോധ മരുന്നുകളും മാസ്കും ഹാൻഡ് വാഷും വിതരണം ചെയ്തു.ചടങ്ങിൽ ഡോ.ആർ.പ്രകാശ് ആദിത്യ മുഖ്യാതിഥിയായി.ശാഖ പ്രസിഡന്റ് എൻ.എൻ.സദൻ,സെക്രട്ടറി ആർ.നാരായണൻ എന്നിവർ പങ്കെടുത്തു.