photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്തിൽ 17-ാം വാർഡ് തെക്കേചിറയിൽ രഘുനാഥൻനായരുടെ ഭാര്യ രാജലക്ഷ്മി(57)നിര്യാതയായി.മക്കൾ:രാഹുൽ,ഉണ്ണി.