ആലപ്പുഴ: പഴവീട് കുറുപ്പശ്ശേരി വിജയൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ: അമൃത. മക്കൾ: അജയൻ, അജിത്ത്. മരുമക്കൾ: സരിത, മീനു.