ചേർത്തല:മരുത്തോർവട്ടം ഗൗരി മന്ദിരത്തിൽ ചെല്ലപ്പൻനായർ(84)നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:അംബിക,ശ്രീലത,ഉഷ,ഗീത,വിജയലക്ഷ്മി.മരുമക്കൾ:പ്രസന്നകുമാർ,ഉണ്ണിക്കൃഷ്ണൻ,പ്രദീപ്,വിനോദ്,സുധാകരൻനായർ.സഞ്ചയനം ആഗസ്റ്റ് ഒന്നിന്.