obituary

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 20-ാംവാർഡ് കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ഷേർളി നിവാസിൽ റിട്ട.ബി.ഡി.ഒ എം.കെ.പങ്കജാക്ഷൻ(89)നിര്യാതനായി.കാവുങ്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റാണ്.പെരുന്തുരുത്ത് കരി പാടശേഖര കമ്മ​റ്റി അംഗവുമായിരുന്നു.ഭാര്യ:പരേതയായ പങ്കജാക്ഷി (റിട്ട.അദ്ധ്യാപിക,എ.ബി.വി.എച്ച്.എസ്.എസ്,മുഹമ്മ).മക്കൾ:ഷേർളി (റിട്ട.അദ്ധ്യാപിക കെ.പി.എം.യു.പി.എസ്, മുഹമ്മ),ഷീല(റിട്ട.അദ്ധ്യാപിക,എ.ബി.വി.എച്ച്.എസ്.എസ്,മുഹമ്മ),ഷീബ.മരുമക്കൾ:ശ്രീനിവാസൻ (റിട്ട.കേരള സ്പിന്നേഴ്‌സ്,കോമളപുരം ),കെ.ടി.രജീന്ദ്രബാബു (ഒമാൻ),ആർ.രാജീവൻ (സൗദി).