obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് വട്ടക്കര നാലുകെട്ടുങ്കൽ വിദ്യാധരൻ (80) നിര്യാതനായി. ഭാര്യ:മീനാക്ഷി.മക്കൾ:പ്രസാദ്(കെ.എസ്.ഇ.ബി,എറണാകുളം സെൻട്രൽ ജംഗ്ഷൻ), മിനി.മരുമക്കൾ:ബിന്ദു,സാബു.