മുതുകുളം : കായംകുളം ചിറയിൽ (ശ്രീരാഗം, പുതിയവിള) രത്നൻ മാധവൻ(64) നിര്യാതനായി. ഭാര്യ: ജയ. മകൾ : കൃഷ്ണേന്ദു . മരുമകൻ: സുബീഷ്