ആലപ്പുഴ:കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ കൊവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത അംഗങ്ങൾ www.tailorwelfare.in എന്ന വെബ്സൈറ്റ് മുഖേന ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 31നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0477-2254204.