bjpa

ആലപ്പുഴ: മുഖ്യമന്ത്റി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ നിർവഹിച്ചു. ജില്ലാ സെൽ കൺവീനർ ജി . വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു .ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് ,ആർ. ഉണ്ണികൃഷ്ണൻ ,സംസ്ഥാന കൗൺസിൽ അംഗം എ . ഡി . പ്രസാദ് , വി. സി. സബ് എന്നിവർ പങ്കെടുത്തു.